¡Sorpréndeme!

മുങ്ങിയ കോണ്‍ഗ്രസ് MLA പൊങ്ങിയത് ബിജെപി വേദിയില്‍ | Oneindia Malayalam

2019-03-06 6,133 Dailymotion

Congress rebel Umesh Jadhav joins BJP
കര്‍ണാടക കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി വേദിയില്‍. മുന്‍ ചിഞ്ചോളി എംഎല്‍എയായ ഉമേഷ് ജാഥവ് ആണ് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. കല്‍ബുര്‍ഗിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു പ്രഖ്യാപനം.